റെനോൾട്ട് ഡസ്റ്റർ കോംപാക്ട് SUV ഇൽ ഇന്ത്യയിൽ തരംഗം സൃഷ്‌ടിച്ച വാഹനം

റെനോൾട്ട് ഡസ്റ്റർ







കോംപാക്ട് SUV ഇൽ ഇന്ത്യയിൽ തരംഗം  സൃഷ്‌ടിച്ച വാഹനം
റെനോൾട്ട് ഡസ്റ്റർ ആ പേര് അറിയാത്ത മലയാളികൾ ഉണ്ടാവില്ല.
2005 ലാണ്  റെനോൾട്ട്  ഇന്ത്യൻ വിപണിയിൽ
കാലുറപ്പിച്ചത്
അന്ന് റെനോൾട്ടിന്റെ ഏറ്റവും വിജയകരമായ വാഹനമായിരുന്നു ഡസ്റ്റർ,അന്നുവരെ സെഡാനും ഹാച്ച്ബാക്കും മറ്റും കണ്ടു ശീലിച്ച ഇന്ത്യൻ വിപണിയിൽ ഡസ്റ്റർ ഒരു പുതു അനുഭവമായിരുന്നു
എന്നാൽ ഇന്ന് മിക്ക കമ്പനികളും കൂടുതൽ ശ്രദ്ധിക്കുന്നത് കോംപാക്ട്  SUV യിലാണ്.ഇന്ന് ഇന്ത്യൻ വാഹന  വിപണിയിലെ ഒട്ടു മിക്ക കമ്പനികൾക്കും കോംപാക്ട് SUV ഉണ്ട്.എന്നാൽ  ഇന്നും  ഡസ്റ്റർ ഇവരോടൊപ്പം പിടിച്ചു നിൽകുന്നു.
ഇപ്പോൾ  ഡസ്റ്ററിന്റെ  പുതിയ ഫേസ്ലിഫ്റ്റഡ്   മോഡൽ ഇറങ്ങിയിരിക്കുകയാണ്

ഡസ്റ്റർ 2019 :-





8 ലക്ഷം മുതൽ 12.55 ലക്ഷമാണ്  ഡസ്റ്ററിന്റെ  എക്സ്-ഷോറൂം വില

Engine:-

പെട്രോൾ:-
1498cc
പവർ:105bhp@5600rpm
ടോർഖ്:142NM@4000rpm
ഡീസൽ:
1461cc
പവർ:105.5bhp@4000rpm
ടോർഖ്:245NM@1750rpm

Practicality:-

Mileage:19.87kmpl(diesel) ,13.9kmpl(petrol)
Bootspace:475litre
Touch infotainment with Gps
Stearing mounted audio control

Safety:-

Airbag
Abs

OUR OPINION:-

പഴയ  ഡസ്റ്ററിൽ നിന്നും ചെറിയ മാറ്റത്തോടെയാണ് പുതിയ ഡസ്റ്റർ,എന്നാൽ കാര്യമായ മാറ്റങ്ങളും ഇല്ല ,ഡിസൈനിൽ ഉള്ള മാറ്റമാണ് കൂടുതൽ,ഈ വിലയുള്ള  വാഹനത്തിൽ പുതിയ മോഡൽ വന്നിട്ട് പോലും പുറകിൽ  എസി ഇല്ല എന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്,ഡസ്റ്ററിന്റെ  ഫീച്ചേർസ് ലിസ്റ്റ് നോക്കിയാൽ ഇതേ സെഗ്മെന്റിൽ ഉള്ള മറ്റു വാഹനങ്ങളിൽ നിന്നും വളരെ കുറവാണു,
എന്നാൽ ഫൂച്ചേർസ് നു അല്ല ഡസ്റ്റർ പ്രാധ്യാന്യം നൽകുന്നത് ,ഡസ്റ്റർ  പ്രധാനമായും ബിൽഡ് ക്വാളിറ്റി,അത്യാവിശം ചെറിയ ഓഫ്‌ റോഡിങ്  ഒക്കെ ആണ് നോക്കുന്നത് ,ഒരു ഓൾ ഇന്ത്യ ട്രിപ്പിന് സുഖമായി പോകുവാൻ സാധിക്കുന്ന ഒരു വാഹനമാണ് ഡസ്റ്റർ.
ഒരു പക്കാ എക്സ്പ്‌ളോറിങ്  വാഹനം


Our Rating:6/10





The images given above are taken from google & other medias.All the opinions given above are  from our personal opinion & it's not a sponsored blog.All the datas in this blog are from some automotive enthusiastic ,they got these datas through research  & personal reviewing etc.
                                                                                                          vrcartech@gmail.com
                                                                                                        vrcartech.blogspot.com
                                                                                                   Fb:Facebook.com/vrcartech
                                                                                                              Insta:vr_cartech

Comments